ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ശക്തരും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ പ്ലേഓഫ് ബെര്‍ത്ത് സ്വന്തമാക്കിയത്.
#IPL2018
#IPL111
#KKRvSRH